Calender
അച്ചടിക്കുന്നതിനും എഴുതുന്നതിനും വേണ്ടി കടലാസ്സിനെ മാര്ദ്ദവമുള്ളതാക്കുകയും മിനുസ്സമുള്ളതാക്കുകയും ചെയ്യുന്നതിനുള്ള യന്ത്രസംവിധാനം ( സിലിണ്ടര്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും നിഷ്പന്നമായത് ).
(Acchatikkunnathinum ezhuthunnathinum vendi katalaasine maarddhavamullathaakkukayum minusamullathaakkukayum cheyyunnathinulla yanthrasamvidhaanam ( silindar enna greekku padatthil ninnum nishpannamaayathu ).)