Fragmented data
വളരെധികം ഡാറ്റകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോള്‍ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിന് വേണ്ടി അതിനെ ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി അയക്കുന്ന രീതി
(Valaredhikam daattakal oru kampyoottaril ninnu matteaaru kampyoottarilekkeaa kampyoottarukalilekkeaa ayakkumpeaal daattakalute kaaryakshamamaaya vinimayatthinu vendi athine cheriya cheriya kashnangalaakki ayakkunna reethi)