Gymnosperm Meaning In Malayalam
-
Gymnosperm
നഗ്നബീജം
(Nagnabeejam)
-
അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലാണ് ഉണ്ടാകുന്നത് എന്നത് അവയുടെ സവിശേഷതയാണ്
(Andangalum vitthukalum roopaantharappettu ilakalute uparithalatthilaanu undaakunnathu ennathu avayute savisheshathayaanu)
-
ഒരുകാലത്ത് ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.
(Orukaalatthu bhoomukhatthe sasyajaalatthinte mukhyabhaagavum ivayaayirunnu.)
-
വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളില്‍ ഒന്ന്.
(Vitthukal ulppaadippikkunna sasyangalute pradhaanappetta randuvibhaagangalil onnu.)
-
അണ്‌ഡാശയത്തിനകത്തല്ല അണ്‌ഡങ്ങള്‍സ്ഥിതിചെയ്യുന്നത്
(Andaashayatthinakatthalla andangalsthithicheyyunnathu)
-
ഇന്ന് ആ സ്ഥാനം ആവൃതജീവികള്‍ കയ്യടക്കിയിരിക്കുന്നു.
(Innu aa sthaanam aavruthajeevikal kayyatakkiyirikkunnu.)