Help desk
ഉപയോക്താവിന് ഏതെങ്കിലും ഒരു സ്ഥാപനം നല്‍കുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഉപയോക്താവിനെ സഹായിക്കാന്‍ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധന്മാരുടെ ഒരു സംഘം
(Upayeaakthaavinu ethenkilum oru sthaapanam nalkunna sevanatthineaa sahaayatthineaa enthenkilum thatasam nerittaal upayeaakthaavine sahaayikkaan sthaapanam niyeaagicchittulla vidagddhanmaarute oru samgham)