Lepidoptera Meaning In Malayalam
-
Lepidoptera
ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.
(Oligeaaniyeaaptterayute oru geaathram.)
-
ഇവയുടെ ലാര്‍വകള്‍ സക്രിയങ്ങളും സസ്യാഹാരികളും ആണ്.
(Ivayute laarvakal sakriyangalum sasyaahaarikalum aanu.)
-
പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തില്‍പ്പെടുന്നു.
(Poompaattakalum eeyaampaattakalum ee geaathratthilppetunnu.)
-
ധാരാളം ശല്‌ക്കങ്ങള്‍കൊണ്ടുമൂടിയ വലിയ ഏതാണ്ട് തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്‌സിലകള്‍ ഇല്ല.
(Dhaaraalam shalkkangalkeaandumootiya valiya ethaandu thulyamaaya randujeaadi chirakukalulla maaksilakal illa.)
-
ഇവക്ക് കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്.
(Ivakku katicchuthinnaanulla vadanabhaagangalundu.)