In Malayalam : ഒന്നിടവിട്ടൊന്നായുള്ള ആലക്തികപ്രവാഹത്തെ മാറ്റുന്നതിനുള്ള ഉപകരണം In Transliteration : Onnitavitteaannaayulla aalakthikapravaahatthe maattunnathinulla upakaranam
In Malayalam : വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം In Transliteration : Vivarangal shekharicchu vaykkaan upayogikkunna vrutthaakruthiyilulla oru plaasttiku maadhyamam
In Malayalam : രണ്ട് വ്യത്യസ്‌ത ഡാറ്റകളെയോ ഘടകങ്ങളെയോ തമ്മില്‍ താരതമ്യംചെയ്‌ത് വ്യത്യാസം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാം In Transliteration : Randu vyathyastha daattakaleyeaa ghatakangaleyeaa thammil thaarathamyamcheythu vyathyaasam kandupitikkunnathinulla prograam