In Malayalam : ഒരു സ്ഥാപനത്തിന്റെ സേവനവില്‌പന അധികാരങ്ങള്‍ ഉള്ള ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനം In Transliteration : Oru sthaapanatthinte sevanavilpana adhikaarangal ulla oru vyakthi allenkil oru sthaapanam
In Malayalam : സൃഷ്‌ടികര്‍ത്താവിനു നാശം ചെയ്യുന്ന സൃഷ്‌ടിയോ കണ്ടുപിടുത്തമോ In Transliteration : Srushtikartthaavinu naasham cheyyunna srushtiyeaa kandupitutthameaa
In Malayalam : തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന് കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം In Transliteration : Thapaalkkooli munkoor keaatutthuvennu kaanikkunna mudra uruppatikalil kutthunnathinulla yanthram