In Malayalam : ഒന്നില്ലെങ്കില്‍ മറ്റു പല സാദ്ധ്യതകള്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തുക In Transliteration : Onnillenkil mattu pala saaddhyathakal undaayirikkumennu urappuvarutthuka
In Malayalam : ഒരു ക്രൂരകാര്യം ചെയ്യാന്‍ മാത്രം കഠിനഹൃദയനായിരിക്കുക In Transliteration : Oru kroorakaaryam cheyyaan maathram kadtinahrudayanaayirikkuka