In Malayalam : ഓരോരുത്തര്‍ക്കും തനിച്ചിരുന്ന് മുമ്പു റെക്കോര്‍ഡ് ചെയ്‌ത പാഠങ്ങള്‍ വഴി ഭാഷ പഠിക്കാന്‍ സജ്ജമാക്കിയ മുറി In Transliteration : Oreaaruttharkkum thanicchirunnu mumpu rekkeaardu cheytha paadtangal vazhi bhaasha padtikkaan sajjamaakkiya muri
In Malayalam : ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവര്‍ത്തനം ചെയ്യുക In Transliteration : Ethenkilum oru bhaashayilulla prograamine mattethenkilum bhaashayile prograamaayi parivartthanam cheyyuka
In Malayalam : മഞ്ഞുകാലത്ത് പൊഴിക്കുന്ന വീതി കുറഞ്ഞ് അഗ്രം കൂര്‍ത്ത ഇലകളും ഉറച്ച തടിയുമുള്ള ഒരു വൃക്ഷം In Transliteration : Manjukaalatthu peaazhikkunna veethi kuranju agram koorttha ilakalum uraccha thatiyumulla oru vruksham