In Malayalam : അക്ഷരങ്ങളെ ഒഴിവാക്കി അക്കങ്ങളും മറ്റു ചിഹ്നങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഡാറ്റ In Transliteration : Aksharangale ozhivaakki akkangalum mattu chihnangalum upayeaagicchu undaakkunna daatta
In Malayalam : കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം In Transliteration : Kampyoottarinte kee beaardil oru bhaagatthu akkangalum athineaatanubandhicchu chihnangalum maathramulla bhaagam