In Malayalam : ഹൈലെവല്‍ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ് പ്രോഗ്രാം ഉപയോഗിച്ച് മെഷീന്‍കോഡിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് കമ്പ്യൂട്ടറുകള്‍ എടുക്കുന്ന സമയം
In Transliteration : Hyleval bhaashayilulla oru prograam ethenkilum oru praasasimgu prograam upayeaagicchu mesheenkeaadilekku parivartthanam cheyyunnathinu kampyoottarukal etukkunna samayam