In Malayalam : നക്ഷത്രദാര്‍ത്ഥത്തെ ബാഹ്യകാശത്തേക്കു തെറിപ്പിച്ചുകൊണ്ടും വ്യാപിക്കുന്ന വാതകമേഘത്തെ അവശേഷിപ്പിച്ചു കൊണ്ടും ജ്യോതിര്‍ഗോളങ്ങളില്‍ സംഭവിക്കുന്ന വിസ്‌ഫോടനത്തിന്റെ ഫലമായ അത്യുഗ്രപ്രകാശം
In Transliteration : Nakshathradaarththatthe baahyakaashatthekku therippicchukeaandum vyaapikkunna vaathakameghatthe avasheshippicchu keaandum jyeaathirgeaalangalil sambhavikkunna vispheaatanatthinte phalamaaya athyugraprakaasham