Literature Meaning In Malayalam
-
Literature
സാഹിത്യം
(Saahithyam)
-
വാങ്‌മയം
(Vaangmayam)
-
ഗ്രന്ഥസഞ്ചയം
(Granthasanchayam)
-
ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്
(Oru raajyatthileyeaa kaalaghattatthileyeaa saahithyasampatthu)
-
ഗ്രന്ഥരചനാപ്രവൃത്തി
(Grantharachanaapravrutthi)
-
അച്ചടിച്ച മാറ്റര്‍
(Acchaticcha maattar)
-
സാഹിത്യരചനകള്‍
(Saahithyarachanakal)
-
ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകള്‍ മുഴുവനും
(Oru prathyeka raajyatthe /kaalaghattatthe saahithyarachanakal muzhuvanum)
-
ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും
(Oru prathyeka vishayasambandhiyaaya sakala rachanakalum)
-
വിജ്ഞാനത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത്
(Vijnjaanatthinre ethenkilum vibhaagatthile saahithyasanpatthu)