Load balancer
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ് അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)
(Ore vebsyttu hosttu cheythirikkunna servarukalileku puthiyathaayi varunna vebu apeshakale servarinte jolibhaaram anusaricchu vibhajicchu kotukkunna upakaranam (sophttveyar))