Lobby Meaning In Malayalam
-
Lobby
ഇടനാഴി
(Itanaazhi)
-
ഉപശാല
(Upashaala)
-
മുഖമണ്‌ഡപം
(Mukhamandapam)
-
പ്രവേശനമുറി
(Praveshanamuri)
-
പാര്‍ലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല
(Paarlamentu mandiratthileyum mattum upashaala)
-
ഇറയം
(Irayam)
-
പ്രവേശന മുറി
(Praveshana muri)
-
ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
(Oru phlaattu samucchayatthile peaathu praveshana kavaatavum muriyum)
-
തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍
(Thangalute aavashyangale maanikkaanum mattum sarkkaar raashtreeya pravartthakar)
-
ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക
(Oru prathyeka aavashyatthe pinthaangaan sarkkaar muthalaayavaril svaadheenam chelutthuka)
-
പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക
(Peaathu pravartthakare svaadheenikkaan prachaaranam natatthuka)
-
ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
(Oru phlaattu samucchayatthile pothupraveshana kavaatavum muriyum)
-
സന്ദര്‍ശക മുറി
(Sandarshaka muri)
-
തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, നിയമസഭാസാമാജികര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
(Thangalute aavashyangale maanikkaanum mattum sarkkaar raashtreeya pravartthakar, niyamasabhaasaamaajikar muthalaayavaril svaadheenam chelutthunna oru koottam)