Safe mode
പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്‌ട് വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍ അത്ര വലുതല്ലാത്ത പ്രവര്‍ത്തനശേഷിയോടുകൂടി വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ അനുവദിക്കുന്ന അവസ്ഥ
(Prograamile thakaraarumoolam mykraaseaaphtu vindeaasu pravartthippikkaan pattaathe varumpeaal athra valuthallaattha pravartthanasheshiyeaatukooti vindeaasu pravartthippikkaan kampyoottar anuvadikkunna avastha)