Scapegoat Meaning In Malayalam
-
Scapegoat
കുറ്റം ചുമത്തപ്പെട്ടവന്‍
(Kuttam chumatthappettavan)
-
ബലിയാട്
(Baliyaatu)
-
വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍
(Veruthe pazhikelkkukayum shiksha anubhavikkukayum cheyyunnavan)
-
ബലിമൃഗം
(Balimrugam)
-
അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍
(Anyante kuttatthinu shiksha anubhavikkendivarunna van)
-
മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍
(Mattullavar cheythathinu pazhikelkkukayum shikshayanubhavikkukayum cheyyunnavan)
-
ബലിയാട് (അലങ്കാരപ്രയോഗം)
(Baliyaatu (alankaaraprayogam))
-
ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്
(Joothapurohithan janangalute paapabhaaram muzhuvan aavaahicchu pinneetu kaattilekku thurannu vittirunna aatu)
-
ബലിയാട്
(Baliyaatu)