System analyst
ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്‌ദമായ രീതിയില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആള്‍
(Oru sisttavumaayi bandhappettuvarunna ellaakkaaryavum engane venamennum mattum vidagdamaaya reethiyil theerumaanametukkukayum natappilaakkukayum cheyyunna bhaavanaasampannanaaya aal)