ശരശയ്യ - Sharashayya
സ്വാധീനത്തിലാവുക,വഴങ്ങുക,വഴിയായി, പക്കല്‍, മുഖേന,പാര്‍ശ്വം, ഒരു ദിക്കിലേക്കു തിരിഞ്ഞിരിക്കുന്ന ഭാഗം. ഉദാഃ മുന്‍വശം,ഇച്ഛ, ആഗ്രഹം,തന്റേടം,അധികാരം, നിയന്ത്രണം,സ്വാധീനത,ശേഷി,ഉദ്ഭവം, ജനനം,ശീലം, പരിചയം,അധീനതയിലായ, കീഴ്പ്പെട്ട,അനുസരിക്കുന്ന,ഇഷ്ടമനുസരിച്ചു വര്‍ത്തിക്കുന്ന,ഒരുതരം ചീര, വശളച്ചീര,കാരണത്താല്‍,നിമിത്തം,വശന്‍, വശഗന്‍,വശീകരിക്കുന്ന,കീഴടക്കുന്ന,ഇന്ദ്രിയങ്ങളെ കീഴടക്കിയ, ഇന്ദ്രിയനിഗ്രഹം ചെയ്ത,ഇച്ഛാശക്തിയുള്ള,അധികാരമുള്ള,ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയവന്, ആത്മസംയമനം ചെയ്തവന്,സന്ന്യാസി,ഭരണാധികാരി,ശൂന്യമായ,പൊള്ളയായ,ചെന്നിനായകം,അകില്,വശിയുടെ അവസ്ഥ, ജിതേന്ദ്രിയത്വം,വശപ്പെടുത്തല്‍, സ്വാധീനപ്പെടുത്തല്‍,കീഴ്പ്പെടുത്തല്,വശ്യപ്രയോഗം, വശീകരണകര്മം, വശ്യക്രിയ,വശീകരണം, സ്വാധീനപ്പെടുത്തല്‍,വശ്യപ്രയോഗം,സ്വാധീനപ്പെടുത്തുക,വശപ്പെടുത്തുക, വിധേയമാക്കുക,ഇണക്കുക,ശക്തമായി ആകര്‍ഷിക്കുക,വശ്യപ്രയോഗംചെയ്യുക,വശീകരിക്കപ്പെട്ട,വശപ്പെടുക,വശപ്പെടുത്താവുന്ന,ഇണക്കാവുന്ന,കീഴടക്കാവുന്ന,അനുസരണശീലമുള്ള,വിനയമുള്ള, താഴ്മയുള്ള,അനുസരണശീലമുള്ള ഭാര്യ,അടക്കവും ഒതുക്കവുമുള്ള ഭാര്യ,വശീകരിക്കാനായി നടത്തുന്ന കര്‍മം, ക്ഷുദ്രപ്രയ
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ - Sukhakaramenkilum svaathanthyramillaattha avastha
മുഴം - Muzham
മൂന്നു കമ്പുകളുള്ള പീഠം,ഒരു ഉപകരണം (മൂന്നു കമ്പുകളുള്ളതും കുറ്റക്കാരെ കെട്ടി അടിക്കുന്നതിനുള്ളതും),അഗ്നി (പ്ര.) മുക്കാലിയില്‍ കെട്ടി അടിക്കുക = പഴയകാലത്തെ ഒരു ശിക്ഷാരീതി,മിക്കവാറും,കുമളയ്ക്കുക,പുളിക്കുക,മുടുക്ക്,മൊക്കളം, വള്ളത്തിന്റെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി,അഗ്രം,ഭാരമുയര്ത്തുമ്പോഴും മറ്റും മാംസപേശികള്‍ ഉറപ്പിക്കുമ്പോള്‍ പുറപ്പെടുന്ന ശബ്ദം,ചായവും മറ്റും മുക്കല്‍,കൈമുക്ക്,സുഷിരവാദ്യങ്ങളില്‍ ഒന്ന്,വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ താഴ്ത്തുക,പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരുതരം ശബ്ദം പുറപ്പെടുവിക്കുക,വായു കീഴ്പ്പോട്ട് അമര്‍ത്തിവിടുക,കിണറ്റില്‍ നിന്നും മറ്റും വെള്ളം കോരുക,സ്വര്‍ണവും മറ്റും പൂശുക,ചായം തേക്കുക,തിളച്ച നെയ്യിലും മറ്റും വിരല്‍ മുക്കി സത്യം ചെയ്യുക. (പ്ര.) മുക്കിമൂളി, മുക്കിയും മൂളിയും = വളരെ ക്ലേശിച്ച്. മുക്കിത്തെളിക്കുക = തിളച്ച എണ്ണയില്‍ കൈ മുക്കി കള്ളം തെളിയിക്കുക. മുക്കിത്തിന്നുക = ചോറോ മറ്റോ കറിയുടെ ചാറില്‍ തൊട്ട് തിന്നുക. "മുക്കിച്ചുമന്നാല് നക്കിത്തിന്നാം" (പഴ.),മൂന്നു മുനയുള്ള ശൂലം,ഒരു ജാതി, മീന്പിടിത്തക്കാരന്, മുങ്ങുക ശീലമുള്ള
From More